യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് അഞ്‌ജലി അമീർ
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടിയും മോഡലുമായ അഞ്‌ജലി അമീർ. അഞ്‌ജലി തന്നെയാണ് വിസ ലഭിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് അഞ്‌ജലിയുടെ ഗോൾഡൻ വിസ...
പാറ ഇടിഞ്ഞു വീണുണ്ടായ അപകടം; ഒമാനിൽ മരണസംഖ്യ 13 ആയി
മസ്‌ക്കറ്റ്: ഒമാനിൽ പാറ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരണം 13 ആയി. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്നും രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ വീണ്ടും ഉയർന്നത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് അപകടം നടന്നത്.
ഒമാനിലെ...
ഹൂതി വിമതർക്ക് സാമ്പത്തിക സഹായം എത്തിച്ച് ഇന്ത്യയും; നടപടിയുമായി സൗദി
റിയാദ്: യമനിലെ ഹൂതി വിമതർക്ക് സാമ്പത്തിക സഹായം നൽകുന്നവരുടെ കൂട്ടത്തിൽ ഇന്ത്യയും. സൗദി അറേബ്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ 25 വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ പേരുകൾ സൗദി പുറത്തുവിട്ടു.
ചിരഞ്‌ജീവ് കുമാർ,...
യുഎഇ-ഇന്ത്യ യാത്രക്ക് ഇനി ആർടിപിസിആർ ഫലം വേണ്ട
അബുദാബി: ഇനിമുതൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് ആർടിപിസിആർ പരിശോധന ഫലം നിർബന്ധമല്ല. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് ഈ ഇളവ് നൽകുന്നത്. ഇന്നലെ മുതൽ യുഎഇയിൽ നിന്നുള്ള...
സൗദിയിൽ സ്വദേശിവൽക്കരണം ശക്‌തമാകുന്നു
റിയാദ്: സൗദിയില്‍ സ്വദേശിവൽക്കരണം ശക്‌തമാക്കുന്നു. മലയാളികളെ അടക്കം ബാധിക്കുന്ന 8 തൊഴില്‍ മേഖലയിലാണ് വീണ്ടും സ്വദേശിവൽക്കരണം കൊണ്ടു വന്നിട്ടുള്ളത്. അടുത്ത സെപ്‌റ്റംബര്‍ 23 മുതല്‍ സ്വദേശിവൽക്കരണം പ്രാബല്യത്തില്‍ വരും. മലയാളികളടക്കമുള്ള വിദേശികള്‍ ജോലിചെയ്യുന്ന...
റമദാനിൽ 540 തടവുകാരെ മോചിപ്പിക്കുമെന്ന് യുഎഇ
ഷാർജ: പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ...
മിഡിൽ ഈസ്‌റ്റിലെ മികച്ച എയർപോർട്ട് അവാർഡ് നേടി ഷാർജ വിമാനത്താവളം
ഷാർജ: മിഡിൽ ഈസ്‌റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ഷാർജ വിമാനത്താവളം. ഒപ്പം തന്നെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്‌റ്റമര്‍ അംഗീകാരവും ഇത്തവണ നേടിയത് ഷാർജ വിമാനത്താവളമാണ്. ലോകമെമ്പാടുമുള്ള...
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാളുകളിൽ മാസ്‌ക് വേണ്ടെന്ന് ഖത്തർ
ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഖത്തർ. ഏപ്രിൽ രണ്ടാം തീയതി മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വരുന്നത്. ഇത് പ്രകാരം ഏപ്രിൽ 2 മുതൽ ഷോപ്പിംഗ് മാളുകളിൽ മാസ്‌ക് നിർബന്ധമല്ല....









































