കോവിഡ്; കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ. ഇന്ത്യൻ സ്‌ഥാനപതി സിബി ജോർജാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഇവരിൽ...
ദുബായ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തുന്നു; ഇസ്രയേൽ
ദുബായ്: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദുബായിലേക്കുള്ള വിമാന സർവീസുകൾ ഏതാനും ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് വ്യക്‌തമാക്കി ഇസ്രയേൽ. കൂടാതെ ദുബായ് സർവീസുകൾക്ക് പകരമായി അബുദാബി സർവീസുകൾ പരിഗണിക്കുമെന്നും ഇസ്രയേൽ അറിയിച്ചു.
ദുബായിലേക്ക് 3 ഇസ്രയേൽ...
കുവൈറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നവജാത ശിശുവിനെ ചവറ്റുകുട്ടയ്‌ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം തുടരുന്നു. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്നാണ് ഒരു വീട്ടുജോലിക്കാരി കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ്...
സൗദിയിൽ നിയമ ലംഘകരായ പ്രവാസികളെ നാടു കടത്തുന്നത് തുടരുന്നു
റിയാദ്: സൗദി അറേബ്യയിൽ താമസ (ഇഖാമ), തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയ ഏഴായിരത്തിലേറെ പ്രവാസികളെ നാടുകടത്തി. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ടു വരെയുള്ള ദിവസങ്ങളില്‍ ആകെ 7227 പേരെയാണ്...
കോവിഡ് ബാധിതർക്ക് ഗ്രീൻ പാസിന് ഇനി പിസിആർ പരിശോധന വേണ്ട; അബുദാബി
അബുദാബി: വാക്‌സിനേഷൻ പൂർത്തിയാക്കിയ കോവിഡ് ബാധിതരായ ആളുകൾക്ക് ഗ്രീൻ പാസ് ലഭിക്കാൻ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആകേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. ഇവർക്ക് പരിശോധന നടത്താതെ തന്നെ പോസിറ്റീവ് ആയി 11 ദിവസം...
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്; ദൂരക്കാഴ്‌ച കുറയും
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നു. ഈ സാഹചര്യത്തിൽ ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അബുദാബി ഹഫർ, റസീൻ അർജാൻ, അബു...
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം; ഇന്ന് അവസാനിക്കും
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ഇന്ന് അവസാനിക്കും. ദുബായിൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും, പ്രവാസി മലയാളികളുടെ സ്വീകരണത്തിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. തുടർന്ന് ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും.
ദുബായ്...
കോവിഡ് വ്യാപനം; ജീവനക്കാരുടെ അവധി ഒഴിവാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം അവസാനം വരെ ജീവനക്കാർക്ക് അവധി നൽകുന്നത് നിർത്തി വച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ജോലിയുടെ ഒഴുക്കിനെ ബാധിക്കാത്ത തരത്തിൽ പൊതു ജനങ്ങൾക്ക് മികച്ച...






































