Wed, Jan 28, 2026
18 C
Dubai

കൊടും തണുപ്പിൽ സൗദി; റിയാദിൽ താപനില മൈനസ് 3 ഡിഗ്രി ആയേക്കും

റിയാദ്: അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ റിയാദിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയേക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഹായിൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൈനസ് 5...

ബൂസ്‌റ്റർ ഡോസ് എടുത്തില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല; അബുദാബി

അബുദാബി: ബൂസ്‌റ്റർ ഡോസ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അബുദാബി. രണ്ട് ഡോസ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ നിലവിൽ അബുദാബിയിലേക്ക് പ്രവേശനം...

മഞ്ഞ് പുതച്ച് സൗദി; രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഞ്ഞുവീഴ്‌ച

റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച ശക്‌തമായിട്ടുണ്ട്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ...

അബുദാബി സ്‌ഫോടനം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി

അബുദാബി: രാജ്യന്തര വിമാനത്താവളത്തിന് സമീപത്ത് ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി. എന്നാല്‍, ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുമെന്നും...

യുഎഇയിലെ ആക്രമണം; ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സൗദി സഖ്യസേന

അബുദാബി: യുഎഇയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യെമന്‍ തലസ്‌ഥാനമായ സനയില്‍ സഖ്യ സേന വ്യോമാക്രമണം തുടങ്ങിയതായാണ് റിപ്പോർട്. "ഭീഷണിക്കും ആക്രമണത്തിനും മറുപടിയായി സനയിൽ...

ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്തി കുവൈറ്റ്

കുവൈറ്റ്: വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്നവർക്ക്‌ ഏർപ്പെടുത്തിയ 72 മണിക്കൂർ നിർബന്ധിത ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ് വരുത്താൻ തീരുമാനമായി. വാക്‌സിനേഷൻ പൂർത്തിയാക്കിവരെ ഇതിൽ നിന്നും ഒഴിവാക്കുവാനാണ് മന്ത്രി സഭാ യോഗത്തിന്റെ തീരുമാനം. വിദേശ...

യുഎഇയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 2,989 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും ചെയ്‌തു....

അബുദാബിയിൽ സ്‌ഫോടനം; ഇന്ത്യക്കാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു

അബുദാബി: മുസഫയിലുണ്ടായ സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും ഒരാള്‍ പാകിസ്‌ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. ചികിൽസയിൽ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. തിങ്കളാഴ്‌ച...
- Advertisement -