12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി
റിയാദ്: രാജ്യത്ത് 12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം രോഗലക്ഷണങ്ങൾ പ്രകടമായാൽ വിദ്യാർഥികൾ കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ...
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; 3,014 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 3,000ത്തിലധികം ആളുകൾക്കാണ് നിലവിൽ രാജ്യത്ത് രോഗബാധ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,014 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്.
അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം...
ബഹ്‌റൈനിൽ കാണാതായ 14കാരിയെ കണ്ടെത്തി; ഒരാൾ കസ്‌റ്റഡിയിൽ
മനാമ: ബഹ്‌റൈനിൽ നാല് ദിവസം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ...
സ്‌കൂളുകളും സർവകലാശാലകളും 24 മുതൽ തുറക്കും; അബുദാബി
അബുദാബി: സ്‌കൂളുകളും സർവകലാശാലകളും 24ആം തീയതി മുതൽ തുറക്കാൻ തീരുമാനിച്ച് അബുദാബി. 24, 31 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത്. 3 ആഴ്‌ചത്തെ ഓൺലൈൻ ക്‌ളാസുകൾക്ക് ശേഷമാണ് ഇപ്പോൾ അബുദാബിയിൽ...
തണുപ്പ് വർധിച്ചു; ഖത്തറിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് അധികൃതർ
ദോഹ: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിൽ തണുപ്പ് വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തണുപ്പ് ഉണ്ടെങ്കിലും ഇന്നലെ മുതലാണ് തണുപ്പ് വർധിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടി നിറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ...
കൊടും തണുപ്പിൽ സൗദി; റിയാദിൽ താപനില മൈനസ് 3 ഡിഗ്രി ആയേക്കും
റിയാദ്: അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ റിയാദിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയേക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഹായിൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൈനസ് 5...
ബൂസ്‌റ്റർ ഡോസ് എടുത്തില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല; അബുദാബി
അബുദാബി: ബൂസ്‌റ്റർ ഡോസ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അബുദാബി. രണ്ട് ഡോസ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ നിലവിൽ അബുദാബിയിലേക്ക് പ്രവേശനം...
മഞ്ഞ് പുതച്ച് സൗദി; രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഞ്ഞുവീഴ്‌ച
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച ശക്‌തമായിട്ടുണ്ട്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ...








































