ഉംറ തീർഥാടനം; വിദേശത്ത് ഉള്ളവർക്ക് ഓഗസ്‌റ്റ് 10 മുതൽ സൗദിയിലെത്താം
റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ് തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ്...
സൗദിയിൽ 24 മണിക്കൂറിൽ 1,256 കോവിഡ് ബാധിതർ; 14 മരണം
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,256 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 5,16,949 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
വാക്‌സിൻ എടുക്കാത്തവർക്ക് ഓഗസ്‌റ്റ് 1 മുതൽ പ്രവേശന നിയന്ത്രണം; സൗദി
റിയാദ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി സൗദി. ഓഗസ്‌റ്റ് ഒന്നാം തീയതി മുതൽ വാക്‌സിനെടുക്കാത്ത ആളുകൾക്ക് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്‌ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ്...
സൗദി കോവിഡ്; 1,055 രോഗമുക്‌തി, 1,143 രോഗബാധ, 12 മരണം
റിയാദ്: സൗദി അറേബ്യയിൽ 1,143 പേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. 93,470 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,055...
പ്രാർഥനാ സമയങ്ങളിൽ കടകൾ തുറക്കാൻ അനുമതി; മുൻകരുതലോടെ സൗദി
റിയാദ്: സൗദി അറേബ്യയിൽ നമസ്‌കാരം അടക്കമുള്ള പ്രാർഥനാ സമയങ്ങളിൽ കടകളും മുഴുവൻ വാണിജ്യ സ്‌ഥാപനങ്ങളും തുറക്കാൻ അനുമതി. കോവിഡ് പശ്‌ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് നടപടി. സാധാരണ ഗതിയിൽ നമസ്‌കാര സമയത്ത് കട അടച്ച...
സൗദിയിൽ എണ്ണായിരം കടന്ന് കോവിഡ് മരണങ്ങള്‍; രോഗബാധിതർ അഞ്ച് ലക്ഷം പിന്നിട്ടു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 14 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ മരണസംഖ്യ 8,006 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം...
സൗദി അറേബ്യയിൽ 1,244 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദി അറേബ്യയിൽ പുതുതായി 1,244 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 1,523 പേർ രോഗമുക്‌തി നേടിയപ്പോൾ രാജ്യത്ത് 16 മരണങ്ങളും റിപ്പോർട്...
ഹജ്‌ജ് തീർഥാടനം; 50 ആംബുലൻസും, 750 ജീവനക്കാരെയും സജ്‌ജീകരിച്ച് അധികൃതർ
മക്ക : സൗദിയിൽ ഹജ്‌ജ് തീർഥാടനത്തിനായി കൂടുതൽ സജ്‌ജീകരണങ്ങൾ. ഇതിന്റെ ഭാഗമായി 50 ആംബുലൻസുകളും, ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 750 ജീവനക്കാരെയും സജ്‌ജമാക്കിയതായി സൗദി റെഡ് ക്രസന്റ് സൊസൈറ്റി വ്യക്‌തമാക്കി.
ഹജ്‌ജ് തീർഥാടനം നടക്കുന്നതിനോട്...









































