സൗദിയിൽ 1,112 പുതിയ കോവിഡ് കേസുകൾ; 1,189 രോഗമുക്‌തർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,112 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,01,195 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ...
സൗദിയിൽ മൊഡേണ വാക്‌സിന് അംഗീകാരം
റിയാദ്: സൗദിയിൽ മൊഡേണ പ്രതിരോധ വാക്‌സിന് അംഗീകാരം നല്‍കിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത് വാക്‌സിനാണ് മൊഡേണ. ഉടൻ തന്നെ മൊഡേണ വാക്‌സിന്റെ ഇറക്കുമതി ആരോഗ്യ...
സൗദിയിൽ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിന് പുതിയ പദ്ധതി
റിയാദ്: സൗദിയുടെ സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനായി ഹെറിറ്റേജ് കമ്മീഷൻ പ്രമുഖ ഡിജിറ്റൽ സൊല്യൂഷൻസ് കമ്പനിയായ 'എൽമു'മായി ധാരണാ പത്രം ഒപ്പിട്ടു. റിയാദിലെ കിങ് അബ്ദുൽ അസീസ് ഹിസ്‌റ്റോറിക്കൽ സെന്ററിലെ അതോറിറ്റിയുടെ ആസ്‌ഥാനത്ത് ഹെറിറ്റേജ്...
ഹജ്‌ജ് അനുമതി പത്രമില്ല; മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി
റിയാദ് : സൗദിയിൽ ഹജ്‌ജ് അനുമതി പത്രമില്ലാതെ മക്കയിൽ പ്രവേശിച്ച 52 പേരെ പിടികൂടി. ഹജ്‌ജ് സുരക്ഷാ സേന വക്‌താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി ശുവൈറഖ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ കോവിഡ്...
കോവിഡ് ഡെൽറ്റ വകഭേദം; വ്യാപനം തടയാൻ വാക്‌സിനുകൾ ഫലപ്രദമെന്ന് സൗദി
റിയാദ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തെ തടയാൻ നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകൾക്ക് സാധിക്കുമെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യ മന്ത്രാലയം. നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഫൈസർ ബയോഎന്‍ടെക്, മോഡേണ,...
സൗദിയിൽ 24 മണിക്കൂറിൽ കോവിഡ് മുക്‌തർ കൂടുതൽ; 1,484 പേർ രോഗമുക്‌തരായി
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾ കോവിഡ് മുക്‌തരായി. 1,484 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,257...
24 മണിക്കൂറിൽ സൗദിയിൽ 1,207 കോവിഡ് കേസുകൾ; റിയാദിൽ രോഗബാധ ഉയരുന്നു
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 1,207 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസവും ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത് റിയാദിലാണ്. അതേസമയം 1,195 പേരാണ് രാജ്യത്ത്...
റിയാദിൽ കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ സൗദിയിൽ 1,277 രോഗബാധിതർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,277 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട് ചെയ്യുന്നത് റിയാദിലാണ്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകളിൽ...









































