സൗദിയ്‌ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ശനിയാഴ്‌ച ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. വെള്ളിയാഴ്‌ചയും സൗദിയ്‌ക്ക് നേരെ ഡ്രോണ്‍ ആക്രമണ...
സൗദിയിൽ 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; കൂടുതൽ കേസുകൾ മക്കയിൽ
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്യുന്നത് മക്ക മേഖലയിലാണ്. കുറച്ച് ദിവസങ്ങളായി മക്കയിൽ മുന്നൂറിന്...
സൗദി അറേബ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ്: സൗദി അറേബ്യയ്‌ക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയിലെ ഖമീസ് മുശൈത്തില്‍ ആണ് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. എന്നാൽ ലക്ഷ്യ സ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന...
കോവിഡ്: സൗദിയില്‍ 1,214 പേർക്കുകൂടി രോഗമുക്‌തി; 1,079 പുതിയ കേസുകൾ
ജിദ്ദ: സൗദിയില്‍ ഞായറാഴ്‌ച പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതൽ രോഗമുക്‌തി നേടിയവരുടെ എണ്ണം. രാജ്യത്ത് 24 മണിക്കൂറിനിടെ 1,079 പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തപ്പോൾ രോഗമുക്‌തി നേടിയത് 1,214 പേരാണ്.
അതേസമയം 14 മരണങ്ങളാണ്...
കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു
റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്.
വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...
ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം; സൗദിയിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു
അല്‍അഹ്സ: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അല്അഹ്സയില് ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ കമ്പനിയിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര...
വേനൽച്ചൂട്; സൗദിയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം പ്രാബല്യത്തില്‍
റിയാദ്: സൗദിയില്‍ വേനല്‍ കടുത്തതോടെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും.
രാജ്യത്ത് ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത്...
ഹജ്‌ജ്; 24 മണിക്കൂറിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത് 4,50,000 പേർ
റിയാദ്: ഈ വർഷത്തെ ഹജ്‌ജ് തീർഥാടനത്തിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് ഹജ്‌ജിന് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്....









































