വേനൽച്ചൂട്; സൗദിയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം പ്രാബല്യത്തില്‍

By News Desk, Malabar News
Representational Image
Ajwa Travels

റിയാദ്: സൗദിയില്‍ വേനല്‍ കടുത്തതോടെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും.

രാജ്യത്ത് ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത് ജോലി ചെയ്യുന്നത് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. മുഴുവന്‍ സ്‌ഥാപനങ്ങളും ഈ നിയമം നടപ്പാക്കണമെന്നും നിയമം ലംഘിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാവുമെന്നും സൗദി തൊഴില്‍ വകുപ്പ് അറിയിച്ചു.

Malabar News: പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവം; വീഴ്‌ച സമ്മതിച്ച് ആശുപത്രി അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE