Sun, Jan 25, 2026
24 C
Dubai

യാത്രാവിലക്ക് നീക്കി; സൗദിയിലേക്ക് 11 രാജ്യങ്ങളില്‍ നിന്ന് പ്രവേശനാനുമതി

റിയാദ്: യുഎഇ ഉള്‍പ്പെടെ നിലവില്‍ യാത്രാ വിലക്കുള്ള 11 രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഇപ്പോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 20 രാജ്യങ്ങളില്‍ 11 രാജ്യങ്ങളില്‍ നിന്നാണ്...

സൗദിയിൽ വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനം

റിയാദ് : കോവിഡിനെ തുടർന്ന് രാജ്യത്ത് നിർത്തിവച്ചിരുന്ന വിനോദ പരിപാടികൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് സൗദി. കർശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും പരിപാടികളിൽ പങ്കെടുക്കാൻ ആളുകൾക്ക് അനുമതി നൽകുക. കൂടാതെ വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക് മാത്രമേ...

വാക്‌സിൻ എടുക്കാതെ വരുന്നവർക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി

റിയാദ്: വാക്‌സിൻ എടുക്കാതെ രാജ്യത്ത് എത്തുന്ന വിദേശികൾക്കുള്ള ക്വാറന്റെയ്ൻ സൗദി അറേബ്യ പരിഷ്‌കരിച്ചു. വാക്‌സിൻ എടുക്കാതെ റീ-എൻട്രി വിസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റെയ്ൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. വാക്‌സിൻ...

ഹജ്‌ജ് തീര്‍ഥാടനം; വിദേശികളുൾപ്പെടെ 60,000 പേര്‍ക്ക് അനുമതി

റിയാദ്: കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്‌ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് അനുമതി. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം...

കോവിഡ്; സൗദിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു

ജിദ്ദ: സൗദിയിൽ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 9,000 കടന്നു. രാജ്യത്ത് 1,157 പുതിയ കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,42,071 ആയി. 987...

സൗദിയിലെ മസ്‌ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം

റിയാദ്: സൗദിയിലെ മസ്‌ജിദുകളില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം. ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്താനാണ് നിര്‍ദ്ദേശം. നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണി പാടില്ലെന്നും, ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ ശബ്‌ദം കുറക്കണമെന്നും ഇസ്‌ലാമിക മന്ത്രാലയം...

സൗദി കോവിഡ്; 1067 രോഗബാധ, 12 മരണം

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത് 1,067 പേർക്ക്. രാജ്യത്ത് രോഗമുക്‌തി നേടിയവരുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ 895 പേർ മാത്രമാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. അതേസമയം...

സൗദിയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ്; 10 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 1,136 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 980 പേർ രോഗമുക്‌തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 10 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ  4,38,705 കോവിഡ്...
- Advertisement -