Tue, Jan 27, 2026
20 C
Dubai

അതിർത്തികൾ തുറന്നു; സൗദിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി; പൂക്കൾ നൽകി സ്വീകരണം

ജിദ്ദ: മൂന്നര വർഷത്തിന് ശേഷം സൗദി-ഖത്തർ അതിർത്തികൾ തുറന്നു. ശനിയാഴ്‌ച രാവിലെ സാൽവ കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു. അതിർത്തി പ്രവേശന കവാടം തുറന്നതോടെ നിരവധി...

കോവിഡ്; സൗദിയിൽ മരണനിരക്ക് വീണ്ടും കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 110 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 174 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ്...

കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സൽമാൻ രാജാവ്

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വെള്ളിയാഴ്‌ച രാത്രി നിയോം നഗരത്തില്‍ വച്ചാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഇക്കാര്യം...

എല്ലാ അന്താരാഷ്‍ട്ര വിമാന സർവീസുകളുടെയും വിലക്ക് നീക്കാനൊരുങ്ങി സൗദി

റിയാദ്: അന്താരാഷ്‍ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ യാത്ര വിലക്കുകളും നീക്കി വിമാന സര്‍വീസുകള്‍ പുനരാരഭിക്കാന്‍ ഒരുങ്ങി സൗദി. ഇതോടെ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. കോവിഡിനെ തുടര്‍ന്ന്...

കോവിഡ്; സൗദിയിൽ 97 പുതിയ കേസുകൾ, മരണനിരക്ക് കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. 97 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. 171 പേർ...

സൗദി കോവിഡ്; പ്രതിദിന മരണസംഖ്യ കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ് മരണസംഖ്യയിൽ കുറവ്. ഇന്ന് 6 പേരുടെ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 108 പേർക്കാണ് പുതിയതായി രോഗബാധ . 138 പേർ സുഖം പ്രാപിച്ചു. ഇതോടെ...

സൗദിയിൽ 118 പുതിയ കോവിഡ് കേസുകൾ, 144 പേർക്ക് രോഗമുക്‌തി

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 118 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,377 ആയി. 7 പേർ കോവിഡ്...

പ്രതിസന്ധികള്‍ക്ക് അവസാനം; ഗള്‍ഫ് രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചു

റിയാദ്: വര്‍ഷങ്ങളായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് 41ആം ജിസിസി ഉച്ചകോടിയില്‍ അവസാനമായി. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയുടെ ഔദ്യോഗിക പ്രസ്‌താവനയിലും 'അല്‍ ഉല' പ്രഖ്യാപനത്തിലും ഏകകണ്‌ഠമായി ഒപ്പുവെച്ചു. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും...
- Advertisement -