Tue, Jan 27, 2026
23 C
Dubai

ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഹൃദയാഘാതം; ഡോക്‌ടർ മരിച്ചു

റിയാദ്: ശസ്‌ത്രക്രിയ നടത്തുന്നതിനിടെ ഓപ്പറേഷൻ തിയേറ്ററിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഡോക്‌ടർ മരിച്ചു. അസിർ പ്രവിശ്യയിലെ ഖമീസ് മുശൈത് ആശുപത്രിയിലാണ് സംഭവം നടന്നത്. ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. മഹ്‍ദി അല്‍ ഇമാറിയാണ് മരണപ്പെട്ടത്. Also...

സൗദിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതര്‍ 300ല്‍ താഴെ

റിയാദ്: സൗദിയില്‍ ഇന്ന് 224 പേര്‍ക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 300ല്‍ താഴെ രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ 19 കോവിഡ് മരണങ്ങളാണ് സൗദിയില്‍ റിപ്പോര്‍ട്ട്...

ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദിയില്‍ ജാഗ്രതാ നിര്‍ദേശം

റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി സിവില്‍ ഡിഫന്‍സ് ഡയറക്‌ടറേറ്റ്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തന്നെ ജനങ്ങള്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്...

സൗദിയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലാക്കി

റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലായി. ട്രാൻസിറ്റ് വിസയിലൂടെ വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് സന്ദർശന വിസകൾ അനുവദിക്കും. യാത്രക്കിടയിൽ കുറഞ്ഞ സമയത്തേക്ക് സൗദിയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ് ട്രാൻസിറ്റ് വിസകൾ. സർക്കാർ...

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര തൽക്കാലം സാധ്യമല്ല

റിയാദ്: സാധുവായ വിസ ഉള്ളവർക്കും തൽക്കാലം സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സാധ്യമല്ലെന്ന് സൗദി എയർലൈൻസ്. നിലവിൽ സൗദി-ഇന്ത്യ വിമാന സർവീസ് നിർത്തി വച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കുന്നത് വരെ വിസാ...

കോവിഡിനെ തുടച്ചുനീക്കാന്‍ സൗദി; ഇനി രോഗമുക്‌തി നേടാനുള്ളത് 3.5% മാത്രം

റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 286. അതേസമയം 448 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.50 ശതമാനമായി. കൂടാതെ ഇന്ന് 16 കോവിഡ്...

ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കാൻ ചർച്ചകൾ തുടരുന്നു

റിയാദ്: ഇന്ത്യക്കും സൗദി അറേബ്യക്കുമിടയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം നീക്കുക, എയര്‍ ബബിള്‍ കരാര്‍ ഒപ്പിടുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ചർച്ചകൾ നടക്കുന്നതായി...

സൗദിയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി

റിയാദ്: സൗദി അറേബ്യയിലെ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കമായി. സൗദി അറേബ്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതകള്‍ ഒരു ഔദ്യോഗിക ഫുട്‌ബോള്‍ ലീഗില്‍ കളിക്കുന്നത്. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളില്‍...
- Advertisement -