Tue, Jan 27, 2026
25 C
Dubai

ഏഷ്യന്‍ ഗെയിംസ് 2030; ആതിഥേയരാകാന്‍ അന്തിമപ്പട്ടികയില്‍ സൗദിയും

റിയാദ് : ഏഷ്യന്‍ ഗെയിംസ് 2030 ന്റെ ആതിഥേയരാകാനുള്ള തയ്യാറെടുപ്പില്‍ സൗദി അറേബ്യ. ഇതിനായുള്ള യോഗ്യതാനടപടികള്‍ സൗദി പൂര്‍ത്തിയാക്കി. അടുത്ത മാസം ഒമാനില്‍ വച്ചാണ് ആതിഥേയരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായാണ്...

റോഡുകളിലെ ട്രാക്ക് ലംഘനം; സൗദിയില്‍ ഇന്ന് മുതല്‍ ഓട്ടോമാറ്റിക് നിരീക്ഷണം

റിയാദ് : സൗദിയിലെ വിവിധ നഗരങ്ങളിലെ റോഡുകളില്‍ നിശ്‌ചിത ട്രാക്ക് ലംഘിക്കുന്നവരെ കണ്ടെത്താനുള്ള ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനത്തിന് ഇന്ന് തുടക്കം. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. വിവിധതരം വാഹനങ്ങള്‍ക്കും,...

വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടം; സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍

റിയാദ് : വന്ദേഭാരത് മിഷന്റെ എട്ടാം ഘട്ടത്തിന്റെ ഭാഗമായി സൗദിയില്‍ നിന്നും ഇന്ത്യന്‍ എംബസി 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂളുകളിലാണ് 101 സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

സൗദി; 392 പേര്‍ക്ക് കൂടി കോവിഡ്, 19 മരണം

സൗദി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചത് 19 ആളുകള്‍. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,559 ആയി ഉയര്‍ന്നു. രാജ്യത്ത് തിങ്കളാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചത് 392...

സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘനത്തിന് ഇനി മുതല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകര്‍ക്ക് ഇനി മുതല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. ബുധനാഴ്‌ച മുതല്‍ രാജ്യത്തിലെ വിവിധ നഗരങ്ങളില്‍ തീരുമാനം നിലവില്‍ വരും. നിയമ ലംഘനം കണ്ടെത്തുന്നതിനും,...

കോവിഡിനിടെ സൗദിയില്‍ നിന്നും നാട്ടിലെത്തിച്ചത് 2 ലക്ഷത്തിലധികം ഇന്ത്യക്കാരെ

സൗദി : കോവിഡ് കാലത്ത് സൗദി അറേബ്യയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് വ്യക്‌തമാക്കി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. 2,32,556 ആളുകളെയാണ് കോവിഡ് വ്യാപനത്തിന് ശേഷം...

നടുക്കടലില്‍ രക്ഷകരായി സൗദി അതിര്‍ത്തി സേന; ഇന്ത്യന്‍ നാവികന് പുതുജീവന്‍

റിയാദ് : അസുഖ ബാധിതനായ ഇന്ത്യന്‍ നാവികന് നടുക്കടലില്‍ രക്ഷകരായി സൗദി അതിര്‍ത്തിസേന. നടുക്കടലില്‍ കപ്പലില്‍ വച്ച് അസുഖ ബാധിതനായ ഇന്ത്യന്‍ നാവികന് അടിയന്തിര ചികില്‍സക്കായി കരക്കെത്തിച്ചാണ് സൗദി സേന രക്ഷകരായത്. നാവികന്...

തൊഴിൽ നിയമ പരിഷ്‌കാരം; നിരവധി പ്രത്യേകതകൾ; വിശദീകരണവുമായി മാനവശേഷി മന്ത്രാലയം

ജിദ്ദ: തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ രൂപീകരിച്ച തൊഴിൽ നിയമ പരിഷ്‌കാര പദ്ധതി (എൽആർഐ) വിശദ പഠനങ്ങളുടെയും പരിശീലനത്തിന്റെയും നിരന്തര അവലോകനത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ നടപ്പിലാക്കുന്നതെന്ന് സൗദി മാനവശേഷി സാമൂഹിക...
- Advertisement -