സൗദിയില്‍ രോഗമുക്‌തി നിരക്ക് ഉയര്‍ന്നു, കോവിഡ് രോഗബാധ 426 പേര്‍ക്ക്
റിയാദ്: സൗദിയില്‍ ഇന്ന് 426 പേര്‍ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 441 പേര്‍ രോഗമുക്‌തി നേടിയതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.17 ശതമാനമായി ഉയര്‍ന്നു. അതേസമയം 15 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട്...
കള്ളപ്പണം വെളുപ്പിക്കൽ; പ്രതികൾക്ക് 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും
റിയാദ്: കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് എന്നീ കുറ്റങ്ങൾ ചുമത്തിയവർക്കെതിരെ 28 വർഷം തടവും രണ്ട് കോടി റിയാൽ പിഴയും വിധിച്ച് റിയാദ് ക്രിമിനൽ കോടതി. 20 ലക്ഷം റിയാൽ കള്ളപ്പണം വെളുപ്പിച്ചതിന്റെ...
ഉംറ തീർഥാടനം; മൂന്നാം ഘട്ടത്തിന് തുടക്കമായി
ജിദ്ദ: ഉംറ തീർഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഞായറാഴ്‌ച തുടക്കമായി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് കൂടി മൂന്നാം ഘട്ടത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൊത്തം തീർഥാടകരുടെ എണ്ണം വർധിക്കും.
തീർഥാടനത്തിന്റെ ഒന്നും രണ്ടും...
സൗദി; കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനം, രോഗമുക്‌തര്‍ 433
റിയാദ് : കോവിഡ് മുക്‌തി നിരക്കില്‍ ഉയര്‍ച്ച കൈവരിച്ച് സൗദി അറേബ്യ. 96.2 ശതമാനം ആണ് ഇപ്പോള്‍ രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ...
സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്
റിയാദ്: മുൻ ദിവസങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ്. 435 പേർക്കാണ് വ്യാഴാഴ്‌ച പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.
15 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 455...
വേട്ടയാടലിന് താല്‍ക്കാലിക അനുമതി; കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്ന് സൗദി
റിയാദ് : വന്യ മൃഗങ്ങളേയും, പക്ഷികളെയും വേട്ടയാടാന്‍ താല്‍ക്കാലിക അനുമതി നല്‍കി സൗദി അറേബ്യ. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ 2021 ജനുവരി 14 വരെയാണ് വേട്ടയാടലിന് അനുമതി...
കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപയുടെ സഹായം; സൗദി
റിയാദ് : കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍(ഒരു കോടിയോളം ഇന്ത്യന്‍ രൂപ) വീതമാണ്...
വന്ദേഭാരത്; ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് 36 സർവീസുകൾ
റിയാദ്: വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യയുടെ 36 സർവീസുകൾ ഉണ്ടായിരിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഒക്‌ടോബർ 31 മുതൽ ഡിസംബർ 30 വരെ ആയിരിക്കും...








































