കേളി അസീസിയ സൂപ്പർ കപ്പ്; അറേബ്യൻ ചലഞ്ചേഴ്‌സ് ജേതാക്കൾ
റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് 2022 സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റിൽ അറേബ്യന്‍ ചലഞ്ചേഴ്‌സ് ജേതാക്കളായി. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍...
ഇതര മതക്കാരന് മക്കയിൽ പ്രവേശിക്കാൻ സഹായം ചെയ്‌തു; സൗദി പൗരൻ അറസ്‌റ്റിൽ
റിയാദ്: അമേരിക്കന്‍ പൗരനായ ഇതര മതസ്‌ഥനായ പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്‌റ്റ് ചെയ്‌തതായി മക്ക പ്രവിശ്യ പോലീസ്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. മുസ്‌ലിങ്ങള്‍ക്കുള്ള...
കോവിഡ്; സൗദിയിൽ രോഗികൾ കൂടുന്നു, 806 പേർക്ക് കൂടി രോഗം
ജിദ്ദ: സൗദിയിൽ കോവിഡ് കേസുകളിൽ വർധന തുടരുന്നു. 24 മണിക്കൂറിനിടെ 806 പേർക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. 405 പേർക്ക് രോഗമുക്‌തിയുണ്ടായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
സൗദിയുടെ വ്യോമപാത എല്ലാവർക്കും ഉപയോഗിക്കാം; തീരുമാനം നിലവിൽ
റിയാദ്: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാന കമ്പനികൾക്കും സൗദിയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. ഇസ്രയേലിൽ നിന്നും സൗദിയിലെത്തുന്ന ജോ ബൈഡന്റെ സന്ദർശനത്തിന് മുന്നോടിയായാണ് അതോറിറ്റിയുടെ പ്രഖ്യാപനം.
മൂന്ന് വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...
കുരങ്ങുപനി; സൗദിയിൽ ആദ്യ കേസ് റിപ്പോർട് ചെയ്‌തു
റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി റിപ്പോർട് ചെയ്‌തു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ നിലവിൽ ചികിൽസയിൽ കഴിയുകയാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും നിരീക്ഷിച്ചു വരികയാണെന്നും ഇവരില്‍ നിന്നും സാംപിൾ...
ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കം; ഇന്ന് അറഫാ സംഗമം
റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സമ്മേളിക്കുന്നതിനായി പുലര്‍ച്ചെ...
ഹജ്‌ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്നത് 79000ത്തിലധികം പേർ
റിയാദ്: ഹജ്‌ജ് തീർഥാടനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. മിന താഴ്‌വരയിൽ ഇന്ന് കഴിച്ചുകൂട്ടുന്ന തീർഥാടകർ പ്രാർഥനകളിൽ മുഴുകും. ദുൽഹജ്‌ജ് എട്ട് ആയ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ ടെന്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയിലാകും...
സൗദി മന്ത്രിസഭയിൽ ഡെപ്യൂട്ടി സെക്രട്ടറിയായി വനിത; ചരിത്രത്തിൽ ആദ്യം
റിയാദ്: സൗദിയില്‍ ആദ്യമായി മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി സ്‌ഥാനത്തേക്ക് വനിതയെ നിയമിച്ചു. ശയ്‌ഹാന ബിന്‍ത് സാലെഹ് അല്‍ അസാസിനെയാണ് പുതിയ മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ മുഹമ്മദ് അബ്‌ദുള്ള അൽ...







































