ദുബായ് സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിർബന്ധമാക്കി
ദുബായ്: സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകാർക്ക് കാലാവധി നിശ്‌ചയിക്കണമെന്ന് തൊഴിൽ ഉടമകളോട് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശം നൽകി. അനന്തകാലത്തേക്ക് തൊഴിൽ കരാറുകൾ രൂപപ്പെടുത്തരുത്. എത്ര കാലത്തേക്ക് എന്നതിൽ മന്ത്രാലയം പ്രത്യേകം നിർദ്ദേശം...
ദീർഘകാല വിനോദസഞ്ചാര വിസ; ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം
ദുബായ്: ദീർഘകാല വിനോദസഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്ന് നിബന്ധന. വിസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. അഞ്ചു വർഷ മൾട്ടിപ്പിൾ ടൂറിസ്‌റ്റ് വിസകൾ ലഭിച്ച എല്ലാ...
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഇന്ന് രാവിലെ അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു.
യുഎഇ പ്രസിഡണ്ട് ശൈഖ്...
യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 50 ശതമാനം ജീവനക്കാരിൽ കൂടുതലുള്ള സ്‌ഥാപനങ്ങളിൽ മാത്രം നടപ്പിലാക്കിയ നിയമം...
കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കൽ; പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ
ഷാർജ: കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നവർക്ക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചു ഷാർജ ഭരണകൂടം. കാലാവധി കഴിഞ്ഞ ലൈസൻസ് നാല് മാസത്തിനകം പുതുക്കുന്നവർക്ക് 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം പത്ത്...
അവധി ദിനങ്ങളിലെ ജോലിക്ക് ഇരട്ടി വേതനവും പകരം അവധിയും; ആനുകൂല്യവുമായി യുഎഇ മന്ത്രാലയം
ദുബായ്: യുഎഇയിൽ ഇന്ന് മുതൽ പെരുന്നാൾ അവധി. തിങ്കളാഴ്‌ച മാത്രമാണ് പ്രവൃത്തിദിനം വരുന്നത്. അന്ന് ലീവ് എടുത്താൽ ഒമ്പത് ദിവസം അവധി ലഭിക്കും. മധ്യവേനൽ അവധിക്കായി ഇന്നലെ സ്‌കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക...
യുഎഇ അർധവാർഷിക സ്വദേശിവൽക്കരണം; സമയപരിധി ജൂലൈ ഏഴ് വരെ നീട്ടി
ദുബായ്: യുഎഇയിലെ സ്വകാര്യ സ്‌ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി നീട്ടി. ജൂലൈ ഏഴ് വരെയാണ് സമയം നീട്ടിയത്. നേരത്തെ ജൂൺ 30 വരെ ആയിരുന്നു സമയപരിധി അനുവദിച്ചിരുന്നത്. മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ...
യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാൽ കനത്ത പിഴ
അബുദാബി: വേനൽച്ചൂട് കണക്കിലെടുത്ത് യുഎഇയിൽ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്‌റ്റംബർ 15 വരേയാണ് തുറസായ സ്‌ഥലങ്ങളിലുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉച്ചക്ക്...







































