ഈദ് ആഘോഷത്തിന് പരമാവധി 10 പേർ; നിയന്ത്രണം ലംഘിച്ചാൽ കനത്ത പിഴ
അബുദാബി: ഈദ് ആഘോഷത്തിനും മറ്റുമായി പരമാവധി 10 പേർ മാത്രമേ ഒത്തുകൂടാവൂവെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി. അബുദാബിയിൽ 10 പേരിൽ കൂടുതൽ ഒത്തുചേർന്നാൽ വൻതുക പിഴയടക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ്...
യുഎഇയിൽ 1,614 പേർക്ക് കോവിഡ് ബാധ; രണ്ട് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1,614 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിൽസയിലായിരുന്ന 6,000 പേര്‍ രോഗമുക്‌തി നേടി. രണ്ട് പുതിയ കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് ഇന്ന്...
1,507 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ 24 മണിക്കൂറിൽ 2 കോവിഡ് മരണം
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രോഗബാധിതരായിരുന്ന 1,476 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായി. രാജ്യത്ത് നിലവിൽ രോഗബാധിതരായ...
കോവിഡ് വ്യാപനം; 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി യുഎഇയിൽ വിലക്ക്
അബുദാബി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ 4 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്ക് ഏർപ്പെടുത്തി യുഎഇ. ബംഗ്ളാദേശ്, പാകിസ്‌ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. മെയ് 12ആം തീയതി...
അജ്‌മാനിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി; 50 ശതമാനം പേർക്ക് പ്രവേശനം
അജ്‌മാൻ : 50 ശതമാനം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച് അജ്‌മാൻ. വിദ്യാർഥികൾക്കൊപ്പം തന്നെ അധ്യാപകരും 50 ശതമാനം മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ഞായറാഴ്‌ചയാണ് ഇത് സംബന്ധിച്ച അനുമതി...
1,572 പേർക്ക് കൂടി കോവിഡ്; യുഎഇയിൽ പ്രതിദിന രോഗബാധയിൽ കുറവ്
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,572 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ റിപ്പോർട്...
യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം
അബുദാബി: യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്. ചികിൽസയിലായിരുന്ന 1701 പേര്‍...
അയൽവാസിയുമായി തർക്കം; ഫ്‌ളാറ്റിന് തീയിട്ട് യുവാവ്; അറസ്‌റ്റ്
അജ്‌മാൻ: അയൽവാസിയുടെ അപ്പാർട്മെന്റിന് തീയിട്ട യുവാവിന് ശിക്ഷ വിധിച്ച് അജ്‌മാൻ ക്രിമിനൽ കോടതി. 34കാരനായ പ്രതിക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 5,000 ദിർഹം പിഴയുമാണ് ശിക്ഷ. അയൽവാസിയായ അറബ് യുവതിയുമായി ഉണ്ടായ...








































