അജ്‌മാനിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി; 50 ശതമാനം പേർക്ക് പ്രവേശനം

By Team Member, Malabar News
ajman
Ajwa Travels

അജ്‌മാൻ : 50 ശതമാനം വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച് അജ്‌മാൻ. വിദ്യാർഥികൾക്കൊപ്പം തന്നെ അധ്യാപകരും 50 ശതമാനം മാത്രമേ പാടുള്ളൂ എന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. ഞായറാഴ്‌ചയാണ്‌ ഇത് സംബന്ധിച്ച അനുമതി നൽകിയത്.

കോവിഡ് വ്യാപനം മൂലം ഓൺലൈൻ വിദ്യാഭ്യാസം തുടർന്നിരുന്ന അജ്‌മാനിലെ സ്‌കൂളുകൾ ഏറെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. സ്‌കൂളുകളിൽ എത്തുന്ന അധ്യാപകരും, വിദ്യാർഥികളും കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also : ഒമാനില്‍ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE