Sun, Mar 15, 2026
23.2 C
Dubai
online-class

14 മുതൽ ഷാർജയിലെ സ്‌കൂളുകളിൽ ക്‌ളാസുകൾ പൂർണമായും ഓൺലൈനിൽ

ഷാർജ: ഫെബ്രുവരി 14 മുതൽ 28 വരെ ഷാർജയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകളും 100 ശതമാനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. ഷാർജ വിദ്യാഭ്യാസ വകുപ്പാണ് തീരുമാനം അറിയിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ്...
Malabarnews_abudhabi

പൊതു പരിപാടികൾക്ക് വിലക്ക്; അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങളിലും കുടുംബ...
uae covid

24 മണിക്കൂറിൽ യുഎഇയിൽ 4,678 രോഗമുക്‌തർ; 3,093 രോഗബാധിതർ

അബുദാബി : യുഎഇയിൽ പ്രതിദിന കോവിഡ് മുക്‌തരുടെ എണ്ണത്തിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 4,678 ആളുകളാണ് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 3,05,759 ആളുകൾ...
uae covid vaccination

യുഎഇ; ജനസംഖ്യയുടെ 40 ശതമാനവും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

അബുദാബി : യുഎഇയിൽ ജനസംഖ്യയുടെ 40 ശതമാനത്തിൽ അധികം ആളുകളും ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്‌തമാക്കി. 42 ലക്ഷം കോവിഡ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തിട്ടുള്ളത്‌. അതായത് രാജ്യത്തെ...
uae covid

യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ

അബുദാബി : യുഎഇയിൽ ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,041 ആളുകളാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം...
uae covid

യുഎഇയിൽ കോവിഡ് ബാധ 3000ന് മുകളിൽ തന്നെ; 3,251 പുതിയ കേസുകൾ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,251 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധ ഇപ്പോഴും 3000ന് മുകളിൽ തന്നെ തുടരുകയാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...
UAE Covid

യുഎഇയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 3,977 രോഗബാധിതർ

അബുദാബി : യുഎഇയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 3,977 കോവിഡ് കേസുകളാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്...
ANSIF ASHRAF PASSED AWAY

അൻസിഫ് അഷ്‌റഫിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കും

ഷാർജ: ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും പ്രമുഖ യുവസംരംഭകനും മലയാളിയുമായ അൻസിഫ് അഷ്‌റഫിന്റെ (37) മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് അൻസിഫ് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഷാർജ ഖബർസ്‌ഥാനിൽ...
- Advertisement -