ഒരു വര്‍ഷം ശമ്പളം ഇല്ലാതെ അവധി; പൈലറ്റുമാര്‍ക്ക് വാഗ്‌ദാനവുമായി എമിറേറ്റ്‌സ്
ദുബായ് : കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി എമിറേറ്റ്‌സ്. പൈലറ്റുമാര്‍ക്ക് ശമ്പളമില്ലാതെ ഒരു വര്‍ഷത്തെ അവധി വാഗ്‌ദാനവുമായാണ് എമിറേറ്റ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയാണ് ഇതിനായി പ്രഖ്യാപിച്ചത്....
പ്രതിരോധം ശക്‌തം; അബുദാബിയിൽ എത്തുന്നതിന്റെ നാലാം ദിനം കോവിഡ് പരിശോധന
അബുദാബി: അബുദാബിയിൽ എത്തുന്നവർക്കുള്ള കോവിഡ് 19 നിയമങ്ങളിൽ വീണ്ടും മാറ്റങ്ങൾ ഏർപ്പെടുത്തി. നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കുന്നവർ 4ആം ദിവസം കോവിഡ് പിസിആർ പരിശോധന നടത്തണം. 8 ദിവസത്തിലധികം രാജ്യത്ത് തങ്ങുന്നുണ്ടെങ്കിൽ...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി അജ്‌മാൻ
വിവാഹം ഉള്‍പ്പെടെയുള്ള പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കി അജ്‌മാൻ. കോവിഡ് പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടു ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കാനാണ് അനുമതി. മാസ്‌ക് ധാരണം, സാമൂഹിക അകലം എന്നിവ പാലിച്ചിരിക്കണം. വലിയ ഹാളുകളാണെങ്കില്‍ വിവാഹത്തിന്...
യുഎഇയില്‍ ഇന്നും ആയിരത്തില്‍ അധികം കോവിഡ് കേസുകള്‍
അബുദാബി: യുഎഇയിലെ കോവിഡ് കണക്കുകള്‍ ഇന്നും ആയിരത്തിന് മുകളില്‍. പുതുതായി 1234 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാവുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍...
രോഗമുക്‌തിയില്‍ ഉയര്‍ച്ച; യുഎഇയില്‍ നിലവില്‍ 2903 പേര്‍ മാത്രം ചികില്‍സയില്‍
യുഎഇ : യുഎഇയില്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,606 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്‌തി നേടിയ ആകെ...
200 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍; വികസനത്തിന് ഒരുങ്ങി ദുബായ് നഗരം
ദുബായ് : പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി നഗര വികസനത്തിന് ഒരുങ്ങുകയാണ് ദുബായ് നഗരം. 200 കോടി ദിര്‍ഹത്തിന്റെ 29 നഗരവികസന പദ്ധതികളാണ് ദുബായില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 12 കിലോമീറ്റര്‍ വരുന്ന ബീച്ച്...
യുഎഇ; കോവിഡ് ബാധിച്ച് അഞ്ച് മരണം, രോഗബാധിതര്‍ 1,121
യുഎഇ : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,121 ആളുകള്‍ക്ക് യുഎഇയില്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരാകുന്ന ആകെ ആളുകളുടെ എണ്ണം 1,32,629 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ 5...
യുഎഇ; രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി പുതിയ കമ്മിറ്റി
യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന്...








































