Sun, Mar 15, 2026
23.2 C
Dubai
vaccine_Malabar News

കോവിഡ്: യുഎഇയില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങുന്നു

അബുദാബി: കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയിലുള്ള പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ചൈനയില്‍ നിന്നുള്ള സിനോഫോം വാക്‌സിനാണ് വിതരണം ചെയ്യുന്നത്. അബുദാബിയില്‍ നടന്ന മൂന്നാംഘട്ട...
Malabarnews_UAE

പ്രവാസികളുടെ മരണവിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകരുത്; ഇന്ത്യന്‍ കോണ്‍സുലേറ്റ്

യുഎഇ : യുഎഇ യില്‍ മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ എത്രയും വേഗം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് യുഎഇ യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. മരണപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ യഥാസമയം കോണ്‍സുലേറ്റില്‍ അറിയിക്കുന്നില്ലെന്നും അതുമൂലം...
UAE-Visa_Malabar News

യുഎഇ: സന്ദര്‍ശക വിസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു

ദുബായ്: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ കാലാവധി അവസാനിച്ചു. മാര്‍ച്ച് 1ന് ശേഷം കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ ഇനി മുതല്‍ പിഴ നല്‍കേണ്ടി വരും. ആദ്യത്തെ ദിവസം 200...
pravasilokam image_malabar news

കോവിഡ് നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ

ദുബായി: കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങളുടെ മേല്‍ പിഴയും ചുമത്തി. കരാമയില്‍ പ്രവര്‍ത്തിച്ചിരുന്ന കഫേയാണ് ശാരീരിക അകലം പാലിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചത്. ദുബായി മുന്‍സിപ്പാലിറ്റി, ദുബായി...
Abu Dhabi PCR Test_2020 Sep 12

അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം

അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി...
Abu Dhabi_2020 Sep 11

സിഗ്‌നൽ ലംഘിച്ചാൽ 50,000 ദിർഹം; പിഴ വർദ്ധിപ്പിച്ച് അബുദാബി

അബുദാബി: ​ഗതാ​ഗത നിയമ ലംഘനത്തിന് പിഴ വർദ്ധിപ്പിച്ച് അബുദാബി. റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി മുതൽ 50,000 ദിർഹം പിഴയടക്കേണ്ടിവരും. മത്സരയോട്ടം, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക...
pravasilokam image_malabar news

കോവിഡ്; യുഎഇയില്‍ രോഗം സ്ഥിരീകരിച്ചത് 883 പേര്‍ക്ക്

അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 883 പേര്‍ക്ക്. അതേസമയം 416 പേര്‍ കൂടി രോഗമുക്തരായി. രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 75,981 ആയി....
UAE Covid_2020 Sep 09

ഒരാളിൽ നിന്ന് കോവിഡ് പടർന്നത് 45 പേർക്ക്; ഒരു മരണം

അബുദാബി: യുഎഇയിൽ ഒരാളിൽ നിന്ന് കോവിഡ് 19 പടർന്നത് 45 പേരിലേക്ക്. ഒരാൾ മരിക്കുകയും ചെയ്തു. കോവിഡ് രോ​ഗം ബാധിച്ച വ്യക്തി ആരോ​ഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിയതാണ് ഇത്രയധികം...
- Advertisement -