Fri, Sep 18, 2026
34 C
Dubai

വീഡിയോയിൽ മുഖം പതിഞ്ഞു, നീക്കം ചെയ്യണം; പരാതിയുമായി യുവതി രംഗത്ത്

കണ്ണൂർ: ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപിച്ച് വടകര സ്വദേശി ഷിംജിത ബസിൽ വെച്ച് ചിത്രീകരിച്ച വീഡിയോയിൽ മുഖം പതിഞ്ഞ സ്‌ത്രീ പരാതിയുമായി രംഗത്ത്. തന്റെ മുഖം അനാവശ്യമായി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നും ഇത് നീക്കം...

മങ്കട മലയിൽ വൻ തീപിടിത്തം; ഹെക്‌ടറോളം പ്രദേശത്ത് തീ പടർന്നു

പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ തീപിടിത്തം. ഹെക്‌ടർ കണക്കിന് പ്രദേശത്തെ പുല്ലും കാട്ടുചെടികളും കത്തിനശിച്ചു. ഇന്ന് വൈകീട്ട് അഞ്ചിനാണ് തീപിടിത്തം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌ എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രിയിലും തീ...

കണ്ണൂരിൽ യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണം

കണ്ണൂർ: പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീടിന്റെ ജനൽച്ചില്ലുകളും...

പ്ളസ് വൺ വിദ്യാർഥിനി ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ; റാഗിങ് മൂലമെന്ന് കുടുംബം

പാലക്കാട്: പ്ളസ് വൺ വിദ്യാർഥിനിയെ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ പഠിക്കുന്ന ഒറ്റപ്പാലം വരോട് പുതിയ കോവിലകം രാജേഷിന്റെ മകൾ രുദ്രയെ (16)...

ആരിക്കാടിയിലെ ടോൾ പിരിവ്; ബസ് ചാർജ് കൂട്ടി കർണാടക ആർടിസി

കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾ പിരിവിൽ ബസ് യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി. കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ യാത്രക്കാർക്കുള്ള ബസ് ചാർജ് ഒറ്റയടിക്ക് 7 രൂപ മുതൽ 10 രൂപ വരെ വർധിപ്പിച്ചു. രാജഹംസ...

വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നായിരിക്കും തുടക്കം. തുടർന്ന് ഒരാഴ്‌ചയ്‌ക്കകം തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന്...

ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...

കണ്ണൂരിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയിൽ

കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കാക്കയിലാണ് രോഗം കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ രോഗം സ്‌ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. അതേസമയം, ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം...
- Advertisement -