Fri, Sep 18, 2026
34 C
Dubai

ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസ്; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്‌ദുൽ റഹ്‌മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്‌റ്റിന്‌ സമീപത്തെ ടി. അബ്‌ദുൽ നാസർ...

പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14-കാരിക്ക് പരിക്ക്; വയോധികൻ അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ...

‘നാട്ടുകാരെ ടോളിൽ നിന്ന് ഒഴിവാക്കുക’; ഒളവണ്ണ ടോൾ പ്ളാസയിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം. രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരെ...

ആരിക്കാടി ടോൾ പ്ളാസ പ്രതിഷേധം; 500 പേർക്കെതിരെ കേസ്, ക്യാമറകൾ നശിപ്പിച്ചു

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം...

ഭിന്നശേഷിക്കാരനെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് വെള്ളയിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ താമസിച്ച് പഠിക്കുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ്...

ആരിക്കാടി ടോൾ പിരിവ്; ജനകീയ സമരം ആരംഭിച്ചു, സ്‌ഥലത്ത്‌ പോലീസ് കാവൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരം ആരംഭിച്ചു. അനിശ്‌ചിതകാല സമരം കണക്കിലെടുത്ത് സ്‌ഥലത്ത്‌ ശക്‌തമായ പോലീസ് കാവൽ ഏർപ്പെടുത്തി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ...

കുമ്പളയിൽ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; എംഎൽഎ എകെഎം അഷ്‌റഫ് അറസ്‌റ്റിൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെയാണ്...

കോഴിക്കോട് പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ...
- Advertisement -