Sun, Jun 16, 2024
42 C
Dubai

പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ്...

കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: എൻഐടി കോളേജിൽ വീണ്ടും വിദ്യാർഥി ആത്‍മഹത്യ ചെയ്‌തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ്‌ ആണ് മരിച്ചത്. രാവിലെ ആറരയോടെ കോളേജ് ഹോസ്‌റ്റലിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ...

വൈദ്യുതി നിലച്ചു: കെഎസ്‌ഇബിക്കെതിരെ പൊതുജന പ്രതിഷേധം; പ്രതിഷേധവുമായി ജീവനക്കാരും

കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ പൊതുജനം പ്രതിഷേധിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്‌ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം...

താനൂർ കസ്‌റ്റഡി മരണം: നാല് പൊലീസുകാരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

മലപ്പുറം: താനൂർ പൊലീസ് കസ്‌റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്‌ത്‌ സിബിഐ സംഘം. ഒന്നാം പ്രതി താനൂർ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്‌റ്റിൻ,...

തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ...

കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ടുവയസുകാരൻ മരിച്ചു. എട്ടു പേർക്ക് സാരമായി പരിക്കേറ്റു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് വാനിടിച്ചാണ് അപകടം ഉണ്ടായത്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ്...

യുവാവ് ഓട്ടോയിൽ മരിച്ച നിലയിൽ; അമിത ലഹരി ഉപയോഗമെന്ന് സംശയം

കോഴിക്കോട്: ജില്ലയിലെ വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ്...

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...
- Advertisement -