കുളുവില്‍ മിന്നല്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി

By News Bureau, Malabar News
cloudburst in Himachal
Representational Image
Ajwa Travels

കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയം. മണിക്കരന്‍ താഴ്‌വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ആളാപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.

ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

ഇന്നലെ രാത്രി മുതല്‍ സംസ്‌ഥാനത്ത് വ്യാപകമായി മഴ തുടരുകയാണ്. ഇതിനിടെ ഷിംലയില്‍ മണ്ണിടിഞ്ഞുവീണ് റോഡരുകില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടി മരണപ്പെട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Most Read: ‘താരാപിഥിലെ കാളീ ക്ഷേത്രത്തിൽ പ്രസാദമെന്തെന്ന് വന്നു കാണൂ’; മഹുവ മൊയ്‌ത്ര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE