Sat, Apr 27, 2024
29.3 C
Dubai
Home Tags Cloud burst

Tag: Cloud burst

കുളുവില്‍ മിന്നല്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി

കുളു: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മിന്നല്‍ പ്രളയം. മണിക്കരന്‍ താഴ്‌വരയില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ആളാപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായി എത്തിയിരിക്കുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഇന്നലെ...

മേഘവിസ്‌ഫോടനം; ജമ്മു കശ്‌മീരിൽ അമ്മയും രണ്ട് മക്കളും മരിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബുഡ്‌ഗാമിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി...

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. നൈനിറ്റാളിലെ രാംഗഡിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നൈനിറ്റാളില്‍ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങളില്‍ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. റോഡുകളും തെരുവുകളും...

ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനം; നാല് മരണം, ഒരാളെ കാണാതായി

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ മേഘവിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. ബാരമുള്ള ജില്ലയിലാണ് അതിതീവ്ര മേഘവിസ്‌ഫോടനം ഉണ്ടായത്. കാണാതായ ഒരാൾക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഡെല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്നും...

മലവെള്ളപ്പാച്ചിൽ; ഹിമാചലിലും കശ്‌മീരിലുമായി 22 പേർ മരിച്ചു

ഡെൽഹി: ഹിമാചൽ പ്രദേശിലും കശ്‌മീരിലും മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം 22 ആയി. 30ലേറെ പേർക്ക്​ പരിക്കേറ്റു. ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട്​ സംഭവിച്ചു. ഡെൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരിയും വൈദ്യുതി വകുപ്പ്...

ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം; കെട്ടിടങ്ങൾ തകർന്നു, ആളപായമില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദേവപ്രയാഗിൽ മേഘവിസ്‌ഫോടനം. ഡെറാഡൂണിൽ നിന്ന് 120 കിലോമീറ്റർ അകലെയായി ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽ റോഡുകൾ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും അധികൃതർ അറിയിച്ചു. മേഖലയിൽ ജലനിരപ്പ് ഉയരുന്നതിനാൽ...

രാജമല ദുരന്തം; കാരണം മേഘവിസ്‌ഫോടനം ആകാമെന്ന് വിദഗ്ധര്‍

ഇടുക്കി: ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിന് കാരണം മേഘവിസ്‌ഫോടനമാകാമെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് ആദ്യവാരം രണ്ടായിരം മില്ലിമീറ്റര്‍ മഴയാണ് പെട്ടിമുടിയില്‍ പെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് കണ്ണന്‍ദേവന്‍ മലനിരകളില്‍ ഇത്രയും മഴ കിട്ടുന്നത്. ഇതിനൊപ്പം സമീപമലയില്‍...
- Advertisement -