യുവാക്കൾ രക്‌തദാനത്തിന് തയ്യാറാവണം; മുഖ്യമന്ത്രി

By Syndicated , Malabar News
cm pinarayi vijayan
Ajwa Travels

തിരുവനന്തപുരം: യുവാക്കളോട് രക്‌തദാനത്തിന് ആഹ്വാനം ചെയ്‌ത്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ് കഴിഞ്ഞവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രക്‌തദാനം നടത്താൻ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ചെറുപ്പക്കാര്‍ ഉദ്യമം ഏറ്റെടുത്ത് മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ നിശ്‌ചിത ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രക്‌തദാനം ചെയ്യാന്‍ പാടുള്ളൂ. ഇതേത്തുടർന്നാണ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻപ് യുവാക്കൾ രക്‌തദാനം ചെയ്യണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

Read also: കോവിഡ് വ്യാപനം; മെയ്​ മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്​സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE