തെലങ്കാനയിലെ സ്‌കൂളിൽ 28 കുട്ടികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
Telangana_covid
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയിലെ സ്‌കൂളിലെ 28 കുട്ടികൾക്ക് കോവിഡ്. ഖമ്മം ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ പഠിക്കുന്ന 28 വിദ്യാർഥിനികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കോവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 575 വിദ്യാർഥികളാണ് സ്‌കൂളിൽ ഉള്ളത്.

Also Read: സിഎഎയും എൻആർസിയും പിൻവലിച്ചില്ലെങ്കിൽ തെരുവുകൾ വീണ്ടും ഷഹീന്‍ബാഗ് ആവും; ഒവൈസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE