കോവിഡ്; ജെഇഇ മെയിൻ പരീക്ഷ വീണ്ടും മാറ്റിവെച്ചു

By News Desk, Malabar News
psc exam
Ajwa Travels

ന്യൂഡെൽഹി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ (Joint Entrance Examination) മെയിൻ പരീക്ഷ മാറ്റിവെച്ചു. രാജ്യത്തെ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി വ്യക്‌തമാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിലിൽ നടക്കേണ്ട പരീക്ഷയും മാറ്റിവെച്ചിരുന്നു. ഏപ്രിൽ, മെയ് സെഷനുകളുടെ തീയതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു.

Also Read: ലോക്ക്ഡൗൺ; ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE