ജെഇഇ മെയിന്‍; പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
JEE Main Exam- dates
Representational Image
Ajwa Travels

ഡെൽഹി: ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ മാറ്റിവെച്ച പരീക്ഷകളാണ് പ്രഖ്യാപിച്ചത്.

മൂന്നാം സെഷന്‍ പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ പരീക്ഷ ജൂലൈ 27 മുതല്‍ ഓഗസ്‌റ്റ് 2 വരെയും നടക്കും.

കോവിഡിനെ തുടര്‍ന്ന് പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ അവസരം നല്‍കുമെന്ന് അധികൃതർ അറിയിച്ചു. മൂന്നാം സെഷന്‍ പരീക്ഷയ്‌ക്ക്‌ ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 8 വരെ അപേക്ഷിക്കാം. നാലാം സെഷന്‍ പരീക്ഷയ്‌ക്ക് ജൂലൈ 9 മുതല്‍ 12 വരെയും അപേക്ഷിക്കാവുന്നതാണ്.

Most Read: എസ്‌എസ്‌എൽസി പരീക്ഷാഫലം ഈ മാസം 15ന്; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE