സിപിഐ നേതാവ് രമണി ജോർജ് അന്തരിച്ചു

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: സിപിഐ നേതാവും കേരള മഹിളാ സംഘം മുൻ ജനറൽ സെക്രട്ടറിയും ആയിരുന്ന രമണി ജോർജ് അന്തരിച്ചു. ന്യൂസിലന്റിൽ വെച്ചായിരുന്നു അന്ത്യം.

കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർ പേഴ്‌സൺ ആയി പ്രവർത്തിച്ചിരുന്ന ഇവർ സംസ്‌ഥാന വനിതാ വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിരുന്നു. ദീർഘ കാലം സിപിഐ വിദ്യാഭ്യാസ ഡിപ്പാർട്മെന്റ് ചുമതല വഹിച്ചിരുന്ന പി ജോർജ് ഭർത്താവാണ്. കുറച്ചു കാലമായി ന്യൂസിലാന്റിൽ മകളോടൊപ്പമായിരുന്നു താമസം.

Most Read: ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE