എസ്​ ഷങ്കറിന്റെ മരുമകനെതിരെ പോക്‌സോ കേസ്

By Syndicated , Malabar News
booked-under-pocso
Ajwa Travels

ചെന്നൈ: പ്രശസ്​ത സംവിധായകൻ എസ്​ ഷങ്കറിന്റെ മരുമകൻ രോഹിത്​ ദാമോദരനെതിരെ പോക്​സോ കേസ്​. ക്രിക്കറ്റ്​ കോച്ചിങ്ങിനെത്തിയ 16കാരിയായ പെൺകുട്ടിയെ​ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി​. ക്രിക്കറ്റ്​ ക്ളബിന്റെ ക്യാപ്​റ്റനാണ്​ രോഹിത്​. പുതുച്ചേരി ചൈൽഡ്​ വെൽഫയർ കമ്മിറ്റിയിലാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്.

അതിക്രമത്തിനെതിരെ പരാതി നൽകിയാൽ കൂടുതൽ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരുമെന്ന്​ പ്രതികളുടെ ഭീഷണി ഉണ്ടെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കോച്ചുമാരായ താമരൈക്കണ്ണൻ, ജയകുമാർ, ദാമോദരൻ, രോഹിത്​, സെക്രട്ടറി വെങ്കട്ട്​ എന്നിവർക്കെതിരെയാണ്​ കേസ്​. എന്നാൽ കേസിൽ ആരെയും ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല.

Read also: ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE