ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നാറിലെ കോളേജുകൾ നാളെ തുറക്കില്ല

By News Desk, Malabar News
Colleges reopen kerala
Representational Image
Ajwa Travels

ഇടുക്കി: നീണ്ട ഇടവേളയ്‌ക്ക് ശേഷം നാളെ സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുകയാണ്. സുരക്ഷിതമായി പഠനം നടത്താൻ കോളേജ് അധികൃതരും വിവിധ സംഘടനാ പ്രവർത്തകരും സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. എന്നാൽ, മൂന്നാറിലെ സർക്കാർ കോളേജുകൾ നാളെ തുറക്കില്ല. കോവിഡ് ബാധിതനായിരുന്ന മൂന്നാർ എഞ്ചിനീയറിങ് കോളേജിലെ ജീവനക്കാരൻ മരണപ്പെട്ടതാണ് കാരണം. മൂന്നാർ ആർട്സ്‌ കോളേജും തുറക്കാൻ വൈകും. എഞ്ചിനീയറിങ് കോളേജ് നാളെ പൂർണമായും അണുവിമുക്‌തമാക്കിയ ശേഷമാകും തുറക്കുക.

Also Read: കാലടിയിലെ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE