കോട്ടയത്ത് റബ്ബർ കമ്പനി കത്തിനശിച്ചു

By Syndicated , Malabar News
Fire outbreak
Representational Image
Ajwa Travels

കോട്ടയം: കൂരോപ്പട മഞ്ഞാമറ്റത്ത് റബ്ബർ കമ്പനി കത്തിനശിച്ചു. ഉപകരണങ്ങളും നിർമാണ വസ്‌തുക്കളും പൂർണ്ണമായും കത്തി നശിച്ചതിനെ തുടർന്ന് കോടികളുടെ നാശനഷ്‌ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്‌ഥലത്തെത്തി തീയണച്ചത്.

Read also: സംസ്‌ഥാനത്ത് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE