ഡെല്‍ഹി: അതിശൈത്യവും കനത്ത മൂടല്‍മഞ്ഞിനെയും തുടര്‍ന്ന് ഡെല്‍ഹിയില്‍ ട്രെയിന്‍, റോഡ്, വിമാന സര്‍വീസുകള്‍ തടസപ്പെടുന്നു. ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡെല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈകും. ഉത്തരേന്ത്യയില്‍ അതിശൈത്യ കാലമാണ്. കാശ്മീരിലെ ദാല്‍ തടാകം തണുത്തുറഞ്ഞു. കാശ്മീരില്‍ 30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
Read Also: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം