തുടര്‍ക്കഥയായി ഇന്ധന വില വര്‍ധന; ഇന്നും കൂട്ടി

By Staff Reporter, Malabar News
fuel price increase
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 88 രൂപ 91 പൈസയായും ഡീസല്‍ വില 84 രൂപ 42 പൈസയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 91.42 രൂപയും ഡീസല്‍ വില 85.93 രൂപയുമായി. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം ഡീസലിന് രണ്ട് രൂപ 70 പൈസയും പെട്രോളിന് ഒരു രൂപ 45 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇന്നലെ ഒരു ലിറ്റർ പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയും വർധിച്ചിരുന്നു.

Read Also: ട്രെയിന്‍ തടയല്‍ സമരം; കച്ചകെട്ടി കർഷകർ, പോലീസ് ജാഗ്രതയും ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE