കനത്ത മഴ; മുംബൈയില്‍ പ്രാദേശിക ട്രെയിനുകള്‍ റദ്ധാക്കി

By Syndicated , Malabar News
Mumbai rain_Malabar news
Representational image
Ajwa Travels

മുംബൈ: കനത്ത മഴയില്‍ പാളങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടര്‍ന്ന് മുംബൈയില്‍ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി. ചര്‍ച് ഗേറ്റ്, അന്ധേരി,സിയോണ്‍, കുര്‍ള തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ തന്നെ കനത്തമഴ ട്രെയിന്‍ ഗതാതത്തെ ബാധിച്ചിരുന്നു. ദീര്‍ഘ ദൂര ട്രെയിന്‍ സര്‍വീസ് പുനക്രമീകരിച്ചിട്ടുണ്ട്.

Read also: കോവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE