ന്യൂഡെല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറലും കാര്‍ഡിയോളജിസ്റ്റുമായ ബല്‍റാം ഭാര്‍ഗവക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയിംസിലെ ട്രോമാ കെയറില്‍ ചികില്‍സയില്‍ ആണെന്ന് റിപ്പോര്‍ട്ട്. വീട്ടില്‍ ഐസൊലേഷനില്‍ ഇരിക്കെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു എന്നും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read also: കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം