കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 12 ന് ആരംഭിക്കും

By News Desk, Malabar News
25th IFFK 2021
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള (International Film Festival-IFFK) 2021 ഫെബ്രുവരിയിൽ ആരംഭിക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 25-ാം വാർഷികം ഗംഭീരമായി ഡിസംബറിൽ ആഘോഷിക്കാൻ ആയിരുന്നു തീരുമാനം. കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

The 25th edition of the International Film Festival (IFFK) is slated to be held during 12-19 February 2021. The conduct…

Posted by Kerala State Chalachitra Academy on Wednesday, 16 September 2020

2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് ഐഎഫ്എഫ്കെ നടത്തുന്നത്. ആ സമയത്തെ ഗവൺമെന്റിന്റെ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് കൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക. 2019 സെപ്റ്റംബർ 1 നും 2020 ഓഗസ്റ്റ് 31 നുമിടയിൽ പൂർത്തിയായ ചിത്രങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്. തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ വിവരങ്ങൾ 2020 ഡിസംബർ 10 ന് പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE