Tag: IFFK 2021
രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക് ഇന്ന് തുടക്കമാവും
തിരുവനന്തപുരം: 26ആമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തിരി തെളിയും. വൈകീട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍...
26ആമത് രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 4 മുതൽ
തിരുവനന്തപുരം: ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മേള സംഘടിപ്പിക്കുക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകുമെന്ന് സാംസ്‌കാരിക മന്ത്രി...
ഐഎഫ്എഫ്‌കെ ഡിസംബറിൽ; വേദിയാവുക തിരുവനന്തപുരം മാത്രം
തിരുവനന്തപുരം: 26ആമത് അന്താരാഷ്‍ട്ര ചലച്ചിത്ര മേള ഡിസംബർ 10 മുതൽ 17 വരെ നടത്താൻ തീരുമാനം. തിരുവനന്തപുരത്ത് മാത്രമാകും ഇത്തവണ മേള സംഘടിപ്പിക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ഉണ്ടാവും.
കഴിഞ്ഞ തവണ...
ഈ വർഷത്തെ ചലച്ചിത്രമേളയ്‌ക്ക് തിരുവനന്തപുരം തന്നെ വേദിയാവും; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്‌ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചനയെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. ഈ വർഷവും ചലച്ചിത്രമേള നടത്താനാണ്...
ഐഎഫ്‌എഫ്‌കെ പാലക്കാടൻ പതിപ്പ് ഇന്ന് അവസാനിക്കും
പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തിരശീല താഴും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകള്‍ക്ക് ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്...
മലയാള ചിത്രങ്ങൾക്ക് പ്രിയമേറുന്നു; മേളയിൽ തിളങ്ങി ചുരുളിയും ഹാസ്യവും
പാലക്കാട്: ലോക സിനിമാ കാഴ്‌ചകൾ മുന്നേറുന്ന 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റി പ്രേക്ഷകർ. മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ആദ്യദിനം...
ഐഎഫ്എഫ്‌കെ; പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം
പാലക്കാട്: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാട് ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡെലിഗേറ്റ്...
തലശ്ശേരിക്ക് നന്ദി; ദൃശ്യമേള ഇനി പാലക്കാടേക്ക്
കണ്ണൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ശനിയാഴ്‌ച രാത്രിയോടെ തിരശീല വീണു. 40 രാജ്യങ്ങളിൽ നിന്നുളള 80 ചിത്രങ്ങളാണ് നാല് ജില്ലകളിലെ പ്രേക്ഷകർക്കായി മേളയിൽ ദൃശ്യവസന്തം തീർത്തത്. ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം...