കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,828 കേസുകൾ

By News Bureau, Malabar News
New Covid Cases-India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,828 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,31,53,043 ആയി.

14 പേർക്കാണ് ശനിയാഴ്‌ച രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,24,586 ആണ്.

അതേസമയം 98.74 ശതമാനമാണ് നിലവിലെ രോഗമുക്‌തി നിരക്ക്.

നിലവിൽ 17,087 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇത് മൊത്തം അണുബാധയുടെ 0.04 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 779 കേസുകളുടെ വർധനവാണ് സജീവ കേസുകളിൽ ഉണ്ടായത്.

Most Read: നെയ്യാറ്റിന്‍കരയില്‍ ദുര്‍ഗാവാഹിനി ജാഥയിൽ ആയുധമേന്തി കുട്ടികളുടെ പ്രകടനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE