കർഷക സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം

By News Desk, Malabar News
suresh gopi,
സുരേഷ് ഗോപി
Ajwa Travels

തൃശൂർ: സുരേഷ് ഗോപി എംപിക്കെതിരെ പ്രതിഷേധവുമായി കർഷകസംഘം പ്രവർത്തകർ. കർഷക സമരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് തൃശൂർ സ്വരാജ് റൗണ്ടിൽ പ്രതിഷേധം നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുണ്ടെനും നിയമങ്ങൾ തിരിച്ചുകൊണ്ടുവരാൻ കർഷകർ തന്നെ ആവശ്യപ്പെടുമെന്നും തിരുവനന്തപുരത്ത് പ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകിയ ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇത് കർഷകരെ പുലഭ്യം പറയുന്നതിന് തുല്യമാണെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്.

Most Read: കാവ്യാ മാധവനെ ചോദ്യംചെയ്യൽ അടുത്ത ആഴ്‌ച; ക്രൈം ബ്രാഞ്ച്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE