ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് തിരിച്ചെത്തി ജെഫ് ബെസോസ്

By Staff Reporter, Malabar News
jeff-bezoz
Jeff Bezoz

വാഷിംഗ്‌ടൺ: ചെറിയ ഇടവേളക്ക് ശേഷം ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് ജെഫ് ബെസോസ് തിരിച്ചെത്തി. 191.1 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്‌തി. രണ്ടാം സ്‌ഥാനത്തുള്ള ഇലോൺ മസ്‌കിനേക്കാൾ 955 ഡോളർ അധികം.

ടെസ്‌ലയുടെ ഓഹരി വിലയിൽ 2.4 ശതമാനം ഇടിവുണ്ടായതാണ് മസ്‌കിന്റെ ആസ്‌തിയെ ബാധിച്ചത്. ചൊവാഴ്‌ചയിലെ വ്യാപാരത്തിൽ 4.5 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് നഷ്‌ടമായത്. മൂന്ന് വർഷത്തിലേറെ ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനം നിലനിർത്തിയ ബെസോസിനെ കഴിഞ്ഞ മാസമാണ് ഇലോൺ മസ്‌ക് പിന്നിലാക്കിയത്.

Read Also: ആംനെസ്‌റ്റിക്ക് എതിരായ കേന്ദ്രത്തിന്റെ പ്രതികാര നടപടികൾ തുടരുന്നു; 17.66 കോടി കണ്ടുകെട്ടി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE