50,000 രൂപയുടെ കർണാടക നിർമിത മദ്യം പിടികൂടി

By Trainee Reporter, Malabar News
Representational image
Ajwa Travels

കോഴിക്കോട്: തീവണ്ടിയിൽ കടത്തുകയായിരുന്ന കർണാടക നിർമിത മദ്യം പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സാണ് ഐലൻഡ് എക്‌സ്‌പ്രസിൽ നിന്നും മദ്യം പിടികൂടിയത്. വിപണിയിൽ 50,000 രൂപ വിലയുള്ള കർണാടക നിർമിത മദ്യമാണിതെന്ന് ആർപിഎഫ് വ്യക്‌തമാക്കി. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് അംഗങ്ങളായ ആർപിഎഫ് സബ് ഇൻസ്‌പെക്‌ടർ അപർണ, കോൺസ്‌റ്റബിൾമാരായ ടികെ ജയചന്ദ്രൻ, ധന്യ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.

Read also: കരിപ്പൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE