തിരഞ്ഞെടുപ്പ്; ഏപ്രിൽ 6ന് സംസ്‌ഥാനത്ത് പൊതുഅവധി

By Team Member, Malabar News
kerala election
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ജില്ലയിൽ നടക്കാൻ പോകുന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും കണക്കിലെടുത്ത് ഏപ്രിൽ 6ന് പൊതുഅവധി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, സ്വകാര്യ സ്‌ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വാണിജ്യ–സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ശമ്പളത്തോട് കൂടിയ അവധി ആയിരിക്കും. കാഷ്വൽ ജീവനക്കാർക്കും വേതനത്തോട് കൂടിയ അവധി നൽകും. ഏപ്രിൽ 6ആം തീയതിയാണ് സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read also : സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE