കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു

By News Bureau, Malabar News
Ajwa Travels

തൃശൂര്‍: 2021ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാരംഗങ്ങളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ കരിവെള്ളൂര്‍ മുരളിക്കും (നാടകം) വി ഹര്‍ഷകുമാറിനും (കഥാപ്രസംഗം) മാവേലിക്കര പി സുബ്രഹ്‌മണ്യത്തിനും (സംഗീതം) ആണ് ഫെലോഷിപ്പുകള്‍ ലഭിച്ചിരിക്കുന്നത്.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ വിടി മുരളി, വിദ്യാധരന്‍ മാസ്‌റ്റര്‍, വികെ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന പത്രസമ്മേളനത്തിലാണ് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്. സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങളും ഗുരുപൂജ നല്‍കി ആദരിക്കുന്നവരുടെ പേരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ തുടർപഠനത്തിനായി പത്ത് കോടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE