താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

By Staff Reporter, Malabar News
tobacco seized
Ajwa Travels

കോഴിക്കോട്: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയിലായി. താമരശ്ശേരി കുടുക്കില്‍ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെകെ നാസറിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 1045 പാക്കറ്റ് ഹാന്‍സ്, 365 പാക്കറ്റ് കൂള്‍ എന്നിവ പിടികൂടി.

നാസർ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണെന്ന് പോലീസ് അറിയിച്ചു.

താമരശ്ശേരി കുടുക്കില്‍ ഉമ്മരം അങ്ങാടിയില്‍നിന്ന് ഹാന്‍സ്, കൂള്‍ എന്നിവ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജേഷ്, സിപിഒമാരായ ബീവീഷ്, ജിലു സെബാസ്‌റ്റിയന്‍, അബ്‌ദുല്‍ റഹൂഫ്, അനന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Malabar News: ആലക്കോട് ചാരായവുമായി യുവാവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE