ഡെല്‍ഹിയിലെ ചേരിയില്‍ വന്‍ അഗ്‌നിബാധ; 22 കുടിലുകള്‍ കത്തിനശിച്ചു

By Staff Reporter, Malabar News
fire break out
Ajwa Travels

ന്യൂഡെല്‍ഹി: ഒഖ്‌​ല ഫേസ് രണ്ടിലെ സഞ്‌ജയ് കോളനിയില്‍ വന്‍ അഗ്‌നിബാധ. 22 കുടിലുകള്‍ കത്തിനശിച്ചു. ഞായറാഴ്‌ച രാവിലെയാണ് ചേരിയില്‍ തീപിടുത്തം ഉണ്ടായത്. ഡെല്‍ഹി ഹര്‍കേഷ് നഗര്‍ ഒഖ്‌​ല മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം.

സമീപത്തെ ഫാക്‌ടറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. അഗ്‌നിശമന സേന സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.

Read Also: മധ്യപ്രദേശിനെ മദ്യ വിമുക്‌ത സംസ്‌ഥാനമാക്കുക ലക്ഷ്യം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE