Mon, Jun 8, 2026
30.6 C
Dubai
Home Tags Fire breaks out at delhi

Tag: Fire breaks out at delhi

ഡെൽഹി തീപിടുത്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെൽഹി: പടിഞ്ഞാറൻ ഡെൽഹിയിലുണ്ടായ തീപിടിത്തത്തില്‍ ധനസഹായം  പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊള്ളലേറ്റ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര...

പടിഞ്ഞാറൻ ഡെൽഹിയിൽ തീപിടിത്തം; 26 മരണം

ഡെൽഹി: മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം. അപകടത്തിൽ 26 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ട് എന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു. ലഭ്യമായ വിവരമനുസരിച്ച്...

ഡെല്‍ഹിയില്‍ വീടിന് തീപിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

ഡെല്‍ഹി: കെട്ടിടത്തിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഓള്‍ഡ് സീമാപുരിയിൽ ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍...

ഡെൽഹിയിൽ ഹോട്ടലിൽ തീപിടുത്തം; 2 മൃതദേഹങ്ങൾ കണ്ടെത്തി

ഡെൽഹി: ദ്വാരകയിലെ കൃഷ്‌ണ ഹോട്ടലിൽ തീപിടുത്തം. ഞായറാഴ്‌ച രാവിലെയാണ് ഹോട്ടലിൽ തീപിടുത്തമുണ്ടായത്. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ഹോട്ടൽ കെട്ടിടത്തിനുള്ളിൽ ചിലർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വിവരമറിഞ്ഞ് 8 ഫയർ എഞ്ചിനുകൾ സ്‌ഥലത്തെത്തി...

ഡെൽഹി എയിംസിൽ അഗ്‌നിബാധ; ആളപായമില്ല

ന്യൂഡെൽഹി: ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) അഗ്‌നിബാധ. ഇന്നലെ രാത്രി 10.22ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്. കൺസർവേഷൻ ബ്ളോക്കിന്റെ ഒൻപതാം നിലയിലാണ് തീ പടർന്നത്....

ഡെല്‍ഹിയിലെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം; രോഗികള്‍ സുരക്ഷിതരെന്ന് റിപ്പോർട്

ന്യൂഡെല്‍ഹി: വെസ്‌റ്റ് ഡെല്‍ഹിയിലെ വികാസ്‌പുരിയിലെ യുകെ നഴ്‌സിംഗ് ഹോമില്‍ തീപിടുത്തം. വ്യാഴാഴ്‌ച രാത്രി 11ഓടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. ആർക്കും അപകടത്തിൽ പരിക്കില്ല. 17 കോവിഡ് രോഗികള്‍...

ഡെല്‍ഹിയിലെ ചേരിയില്‍ വന്‍ അഗ്‌നിബാധ; 22 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡെല്‍ഹി: ഒഖ്‌​ല ഫേസ് രണ്ടിലെ സഞ്‌ജയ് കോളനിയില്‍ വന്‍ അഗ്‌നിബാധ. 22 കുടിലുകള്‍ കത്തിനശിച്ചു. ഞായറാഴ്‌ച രാവിലെയാണ് ചേരിയില്‍ തീപിടുത്തം ഉണ്ടായത്. ഡെല്‍ഹി ഹര്‍കേഷ് നഗര്‍ ഒഖ്‌​ല മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. സമീപത്തെ...

മുംബൈയിലെ ക്ഷേത്രത്തില്‍ തീപിടുത്തം; രണ്ട്  മരണം

മുംബൈ: കാണ്ഡിവാലിയിലെ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാര്‍ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
- Advertisement -