മെഡിക്കൽ-എഞ്ചിനിയറിങ് പ്രവേശനം; ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിക്കാം

By Team Member, Malabar News
Ajwa Travels

തിരുവനന്തപുരം : മെഡിക്കൽ-എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള വിജ്‌ഞാപനം പുറത്തിറങ്ങി. ഇന്ന് മുതൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ പ്രവേശന പരീക്ഷക്കായി അപേക്ഷിക്കാം. ഈ മാസം 21ആം തീയതി വൈകുന്നേരം 5 മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഇന്ന് മുതൽ വിദ്യാർഥികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാര്‍ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനായി ഹാജരാക്കണം.

Read also : ഓൺലൈൻ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE