അധോലോക ബന്ധം പരാമർശം; നവാബ് മാലിക്കിനെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ്

By Syndicated , Malabar News
Devendra- fudnavis Malik
Ajwa Travels

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ രൂക്ഷപരാമര്‍ശവുമായി മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

‘ഈ ദിവസത്തെ ചിന്ത’ എന്ന തലക്കെട്ടില്‍ ഐറിഷ് നാടകകൃത്ത് ജോര്‍ജ് ബെര്‍ണാഡ് ഷായെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് നവാബ് മാലിക്കിനെതിരെ രംഗത്തെത്തിയത്. ‘ഒരു പന്നിയുമായി മല്‍പിടുത്തത്തിന് നില്‍ക്കരുതെന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പഠിച്ച പാഠമാണ്. നിങ്ങള്‍ക്കുമേല്‍ ചെളി പറ്റുമെന്നല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. മാത്രമല്ല ഈ മല്‍പിടുത്തം പന്നിക്കിഷ്‌ടമാണ് താനും,’ എന്നായിരുന്നു ഫഡ്‌നാവിസ് കുറിച്ചത്.

Read also: മൈസൂരു മഹാരാജാ കോളേജിൽ ‘ജന ഗണ മന’ ഷൂട്ടിംഗ്; പ്രതിഷേധിച്ച് വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE